Thursday, 3 July 2014

Nature's Pharmacy is just amazing.

As per the Ayurvedic belief, if there is a disease in a place, nature hides a solution also in that place. Nature is a pharmacy, where you will get solution for all of your problems.

 Nature gives some symbols to identify that hidden elements.

  • A sliced carrot looks like a Human eye and it greatly enhances blood flow to the eyes.
  • A tomato has four chambers and is red just like heart. A tomato is loaded with Lycopine that purify heart and blood.
  • A Walnut look like the brain and helps develop more than 5 dozen neuro  transmitters to enhance brain functions
  • Beans are kidney shaped. They heal and help to maintain kidney functions.
Like this there are lot of similarities you can find in the nature.

Love Mother Nature.. She will Care you... Cure you...



Saturday, 9 November 2013

മുടികൊഴിച്ചില്‍ തടയാന്‍ - Ayurvedic tips to Prevent Hair fall

Ayurvedic tips to Prevent Hair fall 
തേങ്ങയുടെ തലപ്പാല്‍ നാലു ടേബിള്‍ സ്പൂണ്‍ ഒരു ചെറുനാരങ്ങയുടെ  നീരുമായി യോജിപ്പിച്ചു തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ അകലും.

മൈലാഞ്ചിയില അരച്ച് നിഴലത്ത് ഉണക്കിയത് അറുപത് ഗ്രാം എടുത്ത് രണ്ടുതുടം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് ഒരു ദിവസത്തിനു ശേഷം കാച്ചി തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറിക്കിട്ടും.

ഇരട്ടിമധുരം എരുമപ്പാല്‍ ചേര്‍ത്തരച്ച് തലയില്‍ പുരട്ടുക.

Ayurveda tips to Prevent Hair fall