Ayurvedic tips to Prevent Hair fall
തേങ്ങയുടെ തലപ്പാല്‍ നാലു ടേബിള്‍ സ്പൂണ്‍ ഒരു ചെറുനാരങ്ങയുടെ നീരുമായി യോജിപ്പിച്ചു തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ അകലും.
മൈലാഞ്ചിയില അരച്ച് നിഴലത്ത് ഉണക്കിയത് അറുപത് ഗ്രാം എടുത്ത് രണ്ടുതുടം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇട്ട് ഒരു ദിവസത്തിനു ശേഷം കാച്ചി തേച്ചാല്‍ മുടി കൊഴിച്ചില്‍ മാറിക്കിട്ടും.
ഇരട്ടിമധുരം എരുമപ്പാല്‍ ചേര്‍ത്തരച്ച് തലയില്‍ പുരട്ടുക.
Ayurveda tips to Prevent Hair fall